Latest News
cinema

ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ വിട പറഞ്ഞത്  'കീര്‍ത്തി ചക്ര' ഉള്‍പ്പെടെയുള്ള മലയാള സിനിമകളുടെയും നിര്‍മാതാവ്;നടന്‍ ജീവയുടെ പിതാവായ ആര്‍.ബി ചൗധരിയുടെ മരണത്തില്‍ കുറിപ്പുമായി മലയാളി സിനിമാ ലോകവും;വിടവാങ്ങിയത് സിനിമയിലെ 'സൂപ്പര്‍ ഗുഡ്' അമരക്കാരന്‍

പ്രശസ്ത സിനിമാ നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍.ബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരിക്കേറ്റതിനെത്തുടര്‍ന്നാണ് അന്ത്യം. അപകടത്തിന...


LATEST HEADLINES